കോട്ടക്കീൽ : പരേതനായ എൻ.രാമചന്ദ്രൻ്റ ഭാര്യ വെളിച്ചാങ്കോൽ ബീന (48) നിര്യാതയായി .... ezhomegramapanchayathmedia Posted at September 03, 2023 കണ്ണോത്തെ പരേതനായ നാരായണന്റെയും ലീലയുടെയും മകളാണ്. മക്കൾ വിസ്മയ, വിനയ. സഹോദരങ്ങൾ : ബിന്ദു, ബിജു. സംസ്കാരം : ഇന്ന് വൈകീട്ട് 4 മണിക്ക് എഴോത്ത്.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: