ഏഴോം ഗ്രാമപഞ്ചായത്ത് (സി ഡി എസ് ) കുടുംബശ്രീയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വിജയികളെ ആദരിച്ചു.
ചന്ദ്രശേഖരൻ (മെമ്പർ സെക്രട്ടറി കുടുംബശ്രീ സിഡിഎസ്) സ്വാഗതം ആശംസിച്ച ചടങ്ങിൽ എം .കെ ലത (സി.ഡി.എസ് ചെയർപേഴ്സൺ) അധ്യക്ഷത വഹിച്ചു.
കെ.എൻ ഗീത( വൈസ് പ്രസിഡണ്ട് ഏഴോം ഗ്രാമപഞ്ചായത്ത്) പി .സുലോചന (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) കെ നിർമ്മല (വാർഡ് മെമ്പർ), ഇ.ശാന്ത (വാർഡ് മെമ്പർ) തുടങ്ങിയവർ ആശംസകൾ നേർന്നു. പത്മിനി എ (വൈസ് ചെയർപേഴ്സൺ കുടുംബശ്രീ സി.ഡി.സ് ഏഴോം ഗ്രാമപഞ്ചായത്ത്) നന്ദി രേഖപ്പെടുത്തി.
അനുമോദനം ഏറ്റുവാങ്ങിയവർ:
കഥാപ്രസംഗം ( രജനി അശോക്, ഗ്രീഷ്മ എൻ വി, മാലു)
കന്നട കവിത രചന: ദിവ്യാ സന്തോഷ്.
നാടകം :സുലത എം, മാലു, ശ്യാമള എൻ വി, ഗ്രീഷ്മ എൻ.വി, ഉഷ പി ,ഗിരിജ .കെ, ദീപ്തി, ഭാമ, സീന
സംഘനൃത്തം : ഗ്രീഷ്മഎൻ.വി, ഗിരിജ കെ, ശ്യാമള എൻ വി, ശാന്ത ,സീന ,ലക്ഷ്മി ,പുഷ്പ.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: