നാഷണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് ,
ഗവൺമെൻ്റ് ആയുർവേദ ആശുപത്രി, ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്..
മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത പി.വി സ്വാഗതം ആശംസിച്ചു വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു. പി.കെ വിശ്വനാഥൻ മാസ്റ്റർ (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), പി.സുലോചന (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ), എം.ചന്ദ്രശേഖരൻ
(അസി.സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
യോഗ ബോധവത്കരണ ക്ലാസ്സ് ഡോ: ഭാവന എം.വി കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ യോഗാ ഡാൻസ്, യോഗാ സ്റ്റേറ്റ് ലെവൽ സിൽവർ മെഡൽ ജേതാവ് അഭിനവ് പി പി യുടെ യോഗാഭ്യാസ പ്രകടനവും നടന്നു.
യോഗ ബോധവത്കരണ ക്ലാസ്സ് ഡോ: ഭാവന എം.വി കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ യോഗാ ഡാൻസ്, യോഗാ സ്റ്റേറ്റ് ലെവൽ സിൽവർ മെഡൽ ജേതാവ് അഭിനവ് പി പി യുടെ യോഗാഭ്യാസ പ്രകടനവും നടന്നു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ

Post A Comment: