ഏഴോം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏഴാം വാർഡ് ത്രിവേണി ജെ ൽ ജി ഗ്രൂപ്പിപ്പാണ് ചെണ്ടുമല്ലി കൃഷി തൈ നടലിന് നേതൃത്വം നൽകുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.അനിൽകുമാർ, കൃഷി ഓഫീസർ നിഷാ ജോസ് ,കൃഷി അസിസ്റ്റൻറ് കെ.പി.മഹേഷ് , സി ഡി എസ് ചെയർപേഴ്സൺ ലത എം കെ, പാടശേഖരസമിതി സെക്രട്ടറി കുഞ്ഞിരാമൻ,അഗ്രി  സി ആർ പി ശ്രീന, സിഡിഎസ് മെമ്പർ സുലത എന്നിവർ സംസാരിച്ചു.






















ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ 


 

Post A Comment: