നരിക്കോട് യുവചേതന ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ എം.സുധാകരൻ  സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എൻ. ഗോവിന്ദൻ്റെ അധ്യക്ഷത വഹിച്ചു. 


ബി ആർ സി കോഡിനേറ്റർ പി.സരിത പദ്ധതി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു തുടർന്ന് ഏഴോം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ  മാസ്റ്റർ, എൻ.ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രതിഭാ കേന്ദ്രം  സിന്ധു ടീച്ചർ നന്ദി പറഞ്ഞു.












വിവിധ കലാപരിപാടികളും അരങ്ങേറി.


 ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ

Post A Comment: