മഴപ്പൊലിമ ഏഴോം ഗ്രാമപഞ്ചായത്തിന്റെ യും കുടുംബശ്രീ സി ഡി എസി ന്റെ യും നേതൃത്വത്തിൽ കുറുവാട് വയലിൽ വെച്ചാണ് സംഘടിപ്പിച്ചത്. മഴപ്പൊലിമ പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ ലത .എം .കെ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി എം കെ ചന്ദ്രശേഖരൻ പദ്ധതി വിശദീകരണം നടത്തി. 

























പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എൻ. ഗീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി സുലോചന, അനിൽകുമാർ കെ.പി, പി.കെ വിശ്വനാഥൻ മാസ്റ്റർ, കൃഷി ഓഫീസർ നിഷ ജോസ്, പാടശേഖര സമിതി സെക്രട്ടറി കുഞ്ഞിരാമൻ,

 ഒ വി വിജയൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി ഡി എസ് മെമ്പർ സുലത നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും മത്സരങ്ങളും വയലിൽ ആവേശപൂർവ്വം നടന്നു.

















































































ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ

Post A Comment: