ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി. സുലോചന,  വാർഡ് മെമ്പർമാരായ കെ.വി.രാജൻ, കെ. രജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മത്സ്യ തൊഴിലാളികൾ വിവിധ മത്സ്യങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക് വിവരണം നൽകി. നെരുവമ്പ്രം യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പങ്കെടുത്തു.






























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.

Post A Comment: