കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ വി രാജൻ അധ്യക്ഷനായിരുന്നു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കുട്ടികളിൽ നിന്നാകണമെന്നും വിശദീകരിച്ചുകൊണ്ട് ജോൺ സി കുര്യൻ പ്രിൻസിപ്പാളും, ഫാദർ ജോൺസൻ നെടുമ്പറമ്പിലും ബോധവത്കരണ ക്ലാസ് നൽകി. മഹേഷ് കുമാർ (കൃഷി അസിസ്റ്റന്റ്), കുസുമം തോമസ് (കൃഷി അസിസ്റ്റന്റ്) തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Home
Unlabelled
ലോക പരിസ്ഥിതി ദിനാഘോഷം – 2025 ജൂൺ 5..... ഏഴോം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ ജൂൺ 5-നു ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നെരുവമ്പ്രം അസീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ നിർവ്വഹിച്ചു.
Post A Comment: