Home
Unlabelled
ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ൽ ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അടുക്കള തോട്ടത്തിൽ കറുത്ത പൊന്ന് - കുറ്റി കുരുമുളക് തൈ വിതരണം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സി എഡി എസ് ചെയർ ചെയർപേഴ്സൺ ലത എം കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ശാന്ത ഇ, മഹേഷ് കെ പി (കൃഷി അസിസ്റ്റന്റ്), വി ശ്രീന (അഗ്രി സി ആർ പി) സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പ്രസിഡണ്ട് പി ഗോവിന്ദൻ പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
Post A Comment: