ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി ഗോവിന്ദൻ അവർകൾ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് കെ എൻ ഗീത വാർഡ് മെമ്പർ രാജൻ കെവി, കൃഷി ഉദ്യോഗസ്ഥരായ മഹേഷ് കെ പി, കുസുമം തോമസ്, സി ഡി എസ് ചെയർപേഴ്സൺ ലത , കുടുംബശ്രീ സി ആർ പി ശ്രീന, കൃഷിക്കൂട്ടം അംഗങ്ങൾ കർഷകർ മറ്റു ജനപ്രതിനിധികൾ കുടുംബശ്രീ അയൽക്കൂട്ടം മുതലായവർ പരിപാടിയിൽ പങ്കെടുത്തു.
Post A Comment: