ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ,വൈസ് പ്രസിഡണ്ട് കെ എൻ ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽ കുമാർ, വാർഡ് മെമ്പർ കെ വി രാജൻ , ഡോ. ഷമീന കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സൈജു പദ്മനാഭൻ ജില്ലാ പ്രോഗ്രാം മാനേജർ, അസിസ്റ്റൻറ് സെക്രട്ടറി ചന്ദ്രശേഖരൻ മൌവ്വനാൽ, കൃഷിഭവൻ ഉദ്യോഗസ്ഥരായ മഹേഷ് കെ പി, കുസുമം തോമസ്, സിഡിഎസ് ചെയർപേഴ്സൺ ലത, ജിഷ സി ബ്ലോക്ക് കോർഡിനേറ്റർ , സി ആർ പി ശ്രീന കുടുംബശ്രീ അയൽക്കൂട്ടം പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വിവിധ ചിത്രങ്ങൾ :
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.
Post A Comment: