ഏഴോം ഗ്രാമപഞ്ചായത്തിലെ ഇന്നത്തെ   (07/11 /2021) കോവിഡ് 19  കണക്കുകൾ അറിയാം.

വാർഡ് 1 ൽ (കണ്ണോം) 2 പേർക്കും, വാർഡ് 2  (കൊട്ടില)  2 പേർക്കും  കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഏഴോം ഗ്രാമപഞ്ചായത്തിൽ നിലവിൽ 22 ആക്റ്റീവ് കേസുകളാണ് ഉള്ളത്. പഞ്ചായത്തിൽ   104 പേരാണ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നത്. ഇതുവരെ  2398 പേർക്ക് കോവിഡ്  19 സ്ഥിരീകരിച്ചു.   ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ  22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..


Post A Comment: