വാർഡ് 14 കാനായി

ഭർത്താവ് : പരേതനായ പി.വി. കോരൻ. മക്കൾ: പി.വി.ലീലാവതി, പി.വി.വിജയകുമാരി ചീമേനി, പി.വി.മുരളീധരൻ പിലിക്കോട്, പി.വി.രമേേഷ് ബാബു CP( I)M സി.ആർ.സി. ബ്രാഞ്ച് മെമ്പർ, നിർമ്മാണ തൊഴിലാളി യൂനിയൻ ഏഴോം വെസ്റ്റ് വില്ലേജ് സെക്രട്ടറി, പി.വി.അജയൻ (കൽക്കത്ത). സഹോദരങ്ങൾ : നാരായണി (മാടായിക്കാവ്) , കുഞ്ഞിരാമൻ (മാവിച്ചേരി), പരേതയായ കല്ല്യാണി മാവിച്ചേരി.

സംസ്കാരം : വൈകുന്നേരം 3 മണിക്ക് ഏഴോം പൊതു ശ്മശാനത്തിൽ.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .




Post A Comment: