ഏഴോം ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം 2021 നവംബർ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം.വിജിൻ നിർവ്വഹിക്കും. ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും
ശ്രീ.വി.മാധവൻ നമ്പൂതിരി മാസ്റ്റർ (എച്ച്.എം. ജി.എം.യു.പി.സ്കൂൾ ഏഴോം) ചടങ്ങിന് സ്വാഗതം ആശംസിക്കും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: