CP I M അടുത്തില നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പരേതരായ വയലപ്ര യിലെ  കൊറോക്കരൻ കുട്ട്യപ്പയുടെയും കീനേരി മാധവിയുടെയും മകനാണ്. ഭാര്യ തോട്ടടത്ത് രതി.മക്കൾ രജിത്ത്,രഞ്ജിനി.

മരുമക്കൾ ദീപു (പയ്യന്നൂർ)Dr.ഹരിത(മാണിയാട്ടു)സഹോദരങ്ങൾ കീനേരി കുമാരൻ, കുഞ്ഞിക്കണ്ണൻ, ബാലൻ,നാരായണൻ മാസ്റ്റർ(rtd. പ്രിൻസിപ്പാൾ)

,മാധവി,ചന്ദ്രൻ,പരേതനായ കുഞ്ഞിരാമൻ.

മാടായി, ഏഴോം വില്ലേജുകളിൽ പെട്ട അടുത്തില പ്രദേശത്ത് രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധമായിരുന്നു.

കർഷക സംഘം മാടായി വില്ലേജ് വൈസ് പ്രസിഡണ്ട്, കേരള പ്രവാസി സംഘം മാടായി വില്ലേജ് സിക്രട്ടറി , ദേശാഭിമാനി ഏജന്റ്,

റെഡ് സ്റ്റാർ അടുത്തില പ്രസിഡന്റ്, അടുത്തില EMS സ്മാരക വായനശാല & ഗ്രന്ഥാലയം ;ആസ്ക് അടുതില എന്നിവയുടെ പ്രവർത്തക സമിതി അംഗം

പ്രവാസി ക്ഷേമ സഹകരണ സംഘം ഡയരക്ടർ, തുടങ്ങി ബഹുമുഖ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പഴയങ്ങാടി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പ്: സൊസൈറ്റി സ്ഥാപക ഡയരക്ടറും പിന്നീട് പ്രസിഡണ്ടുമായിരുന്നു.. 

സംസ്കാരം 26.12.21 ഞായറാഴ്ച 10.30ന് വയലപ്ര പൊതു ശമാശനത്തിൽ.രാവിലെ 8.30.മുതൽ അടുത്തില ഈ.എം.എസ്സ്. വായനശാലയിൽ പൊതു ദർശനം.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: