ഏഴോം സി.ആർ.സിക്ക് സമീപത്തെ തുണ്ടി വളപ്പിൽ പാറു ( 90 ) നിര്യാതയായി. ezhomegramapanchayathmedia Posted at February 07, 2022 ഭർത്താവ് : പരേതനായ കാവിലെ വളപ്പിൽ കോരൻമക്കൾ: പുഷ്പവല്ലി ,സുലോചന. മരുമക്കൾ: ഗോവിന്ദൻ (ചെങ്ങൽ), രാഘവൻ (പാപ്പിനിശേരി). സംസ്ക്കാരം രാവിലെ 10 മണിക്ക് ഏഴോത്ത്.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: