നെരുവമ്പ്രം : കെ.എം രാമൻ നമ്പ്യാർ (103വയസ്) നിര്യാതനായി.. ezhomegramapanchayathmedia Posted at March 16, 2022 ഭാര്യ. പരേതയായ പി.വി.നാരായണി അമ്മ.മക്കൾ.പി.വി.സാവിത്രി,പി.വി.ദാക്ഷായണി, പി.വി.ഹരിദാസ് പ്രൂണെ ) മരുമക്കൾ, പരേതനായ സി.കെ ഗംഗാധരൻ, വിജയൻ (കരിവെള്ളൂർ) രാജശ്രീ (രാമന്തളി ). ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണി.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: