കൊട്ടിലയിലെ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ എം.വി.രാഘവൻ (76) നിര്യാതനായി. ezhomegramapanchayathmedia Posted at March 18, 2022 ഭാര്യ ഇ.വി.ലളിത. മക്കൾ ചിത്ര (ഇരിണാവ് ) ദീപ (വെങ്ങര) രൂപ ( പട്ടുവം)രൂപേഷ്. മരുമക്കൾ ബാബു, നാരായണൻ , പ്രദീപൻ . സഹോദരങ്ങൾ ദാമോദരൻ, ശാരദ, കല്ല്യാണി , പരേതനായ ഗോവിന്ദൻ. സംസ്ക്കാരം നാളെ രാവിലെ 9.30 മണിക്ക് കൊട്ടില ശ്മശാനത്തിൽ.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: