സഹോദരങ്ങൾ മൻസൂർ, അമീർ, ഫിറോസ, ഷുഹൈല, അഫ്സത്ത്, ഭാര്യ സനൂജ സി.വി, മക്കൾ ഇൻസാഫ്, ഹിബ, ഇന്നാറ.

കോഴിക്കോട് മൈത്രി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അൽ-ഐനിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. നോമ്പിന് ലീവെടുത്ത് നാട്ടിൽ വന്നതാണ്, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എട്ടിക്കുളം സ്വദേശിയായ മുഹമ്മദ് ഹാജി, സുഹറ എന്നിവരുടെ മൂത്ത മകനാണ്.

ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിക്കുളം.

ഏഴോം ഗ്രാമപഞ്ചായത്ത്  മീഡിയ..




Post A Comment: