ശ്രീമതി മൃദുല .എം ടി. (അസി. സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീമതി ലത.എം.കെ (ചെയർപേഴ്സൺ - കുടുംബശ്രീ) അധ്യക്ഷത വഹിച്ചു. ശ്രീമതി കെ.എൻ. ഗീത ( വൈസ് പ്രസിഡണ്ട്), പി.സുലോചന (ചെയർപേഴ്സൺ - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി), ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ (ചെയർമാൻ - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ) തുടങ്ങിയവർ ആശംകൾ നേർന്നു. ശ്രീമതി എ.പത്മിനി (വൈസ് ചെയർപേഴ്സൺ - കുടുംബശ്രീ) നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: