ഏഴോം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ ഏഴോം പഞ്ചായത്ത് കുളത്തിൻ്റെ ( അമ്പലക്കുളം) ചെളി നീക്കൽ ആരംഭിച്ചു.. ജനകീയ കൂട്ടായ്മയിലൂടെയാണ് ചെളി നീക്കൽ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്.. ഏഴോം ഗ്രാമ പഞ്ചായത്താണ് ചെളി നീക്കലിന് നേേതൃത്വം നൽകുന്നത്.










ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: