ഏഴോം പഞ്ചായത്ത് പത്താംതരം തുല്യതാ പഠിതാക്കൾ പoന കേന്ദ്രമായ ഏഴോം ജി.എം.യു.പി.സ്കൂൾ മുറ്റത്ത് വൃക്ഷതൈ നട്ടു കൊണ്ട് പരിസ്ഥിതീ ദിനമാചരിച്ചു'
'ഒരു തൈ നടാം നമ്മളമ്മയ്ക്കു വേണ്ടി ...
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി .... എന്ന സുഗതകുമാരിയുടെ വരികൾ ഏറ്റു പാടിയാണ് അവർ തൈകൾ നട്ടത്.
പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ പി.സുലോചന ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പി.വി.രാജൻ ,
ശാന്ത.ഇ, ജില്ലാ സാക്ഷരതാ സമിതി അംഗം വി.ആർ.വി. ഏഴോം ,എം ' കെ.രവീന്ദ്രൻ മാസ്റ്റർ ,സി.ഡി.എസ്ചെയർപേഴ്സൻ ലത.എം.കെ.തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: