വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ശ്രീ.കെ.സതീഷ് കുമാർ സ്വാഗതം ആശംസിച്ചു.
ഡോ: എലിസബത്ത് (അസിസ്റ്റൻ്റ് പ്രൊഫസർ, കെ.വി.കെ.കണ്ണൂർ) പരിശീലകർക്കുള്ള ക്ലാസ് നിയന്ത്രിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, വാർഡ് മെമ്പർ ശാന്ത.ഇ., കുടുംബശ്രീ (സി.ഡി.എസ്) ചെയർപേഴ്സൺ ലത.എം.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കല്ല്യാശ്ശേരി ബ്ലോക്ക്, ഏഴോം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.
Post A Comment: