ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ശ്രീമതി ലത.എം.കെ. സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. സുലോചന അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ശ്രീ.എൻ.ഗോവിന്ദൻ , കെ.വി.രാജൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ശ്രീമതി മൃദുല. എം.ടി. നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് തിങ്കളാഴ്ച്ച നിശ്ചയം, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.











ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...


Post A Comment: