ഭർത്താവ് : പരേതനായ പയ്യരട്ട കരുണാകരൻ.

 മക്കൾ - ഗീത, ഹരിദാസൻ ( അധ്യാപകൻ, ഗവ: ഫിഷറീസ് സ്ക്കൂൾ പടന്ന, പ്രസിഡണ്ട്, നരിക്കോട് പൊതുജന ഗ്രന്ഥാലയം) ശ്രീജിത്ത് (സിപിഐ എം നരിക്കോട് ബ്രാഞ്ച് സെക്രട്ടറി, ഏഴോം ബേങ്ക് ജീവനക്കാരൻ , ഗിരിജ.


മരുമക്കൾ - രവീന്ദ്രൻ (നരിക്കോട്) പ്രബിത (കുന്നരു) രമ്യ (അഴീക്കോട്), ജയൻ (തളിയിൽ ).

 സഹോദരങ്ങൾ - ഗോവിന്ദൻ ഗംഗാധരൻ പരേതനായ കൃഷ്ണൻ , യശോദ, രുഗ്മിണി, കമല.

ശവസംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് നരിക്കോട് പൊതുശ്മശാനം ( സ്മൃതി).

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..





Post A Comment: