ഏഴോം കാനായിയിലെ വടക്കിനിയിൽ ചന്തുക്കുട്ടി (85) നിര്യാതനായി.

ഭാര്യ രുഗ്മിണി. 

മക്കൾ : പ്രകാശൻ (കൊളച്ചേരി), പ്രമോദ്, 

രഞ്ചിത്ത്  ( ഏഴോം സർവ്വീസ് സഹകരണ ബാങ്ക്),  പ്രവീൺ ( രുഗ്മ ഏഴോം)  ബാലസംഘം മാടായി ഏരിയാ ജോയിൻറ് കൺവീനർ. 


മരുമക്കൾ: ലീന, സുനിജ, ലതിക ( കുറ്റിയേരി )(, ദീപ്തി. 

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, നാരായണൻ, കാർത്യായനി, നാരായണി.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: