കൊട്ടില വെള്ളാച്ചേരിയിലെ തമ്പിലത്ത് ചന്ദ്രമതി (82) നിര്യാതയായി. ezhomegramapanchayathmedia Posted at October 03, 2022 ഭർത്താവ് പരേതനായ ചോയി. മക്കൾ : നാരായണി , യശോദ, ജയരാജൻ (ആർട്ടിസ്റ്റ്) പവിത്രൻ സി.പി ഐ എം കൊട്ടില - വെസ്റ്റ് ബ്രാഞ്ച് മെമ്പർ. മരുമക്കൾ : അശോകൻ , ബിന്ദു, പരേതനായ കേശവൻ. സംസ്ക്കാരം : നാളെ (ചൊവ്വ 04-10-22) രാവിലെ 10 മണി.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: