ദീർഘകാലം റാസൽഖൈമ റോക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതരായ പള്ളിക്കരുവത്ത് ഇബ്രാഹിം കുട്ടി, ഉള്ളി ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പുളുക്കൂൽ ജമീല. മക്കൾ : മുഹ്സിന , മുഫീദ്, മുനീസ് (ഇരുവരും ഷാർജ ), മുർഷിദ് (വിദ്യാർത്ഥി ), മരുമക്കൾ: വി.വി. ഫഹദ് ഏഴോം (ഷാർജ ), തഫ്സീന (ചെറുകുന്ന്), നശ് വ (മാങ്ങാട്), സഹോദരങ്ങൾ: യു. സഈദ് , ഹഫ്സത്ത്, നസീറ (മൂവരും തളിപ്പറമ്പ്), സുഹറ, കുഞ്ഞാമിന (ഇരുവരും മാടായി വാടിക്കൽ), മുഹമ്മദലി (മുട്ടം). ഖബറടക്കം : പഴയങ്ങാടി ഖബർസ്ഥാനിൽ - നാളെ രാവിലെ 9 മണിക്ക്..


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: