ഭാര്യ സീത (കൊട്ടില).

മക്കൾ : നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ  പ്രജീഷ് ഏഴോം (സീനിയർ സിവിൽ പോലീസ് ഓഫീസർ, തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ), പ്രസൂൺ (VEO തൃക്കരിപ്പൂർ), രതിക (മജിസ്രേട്ട് കോടതി കണ്ണൂർ).

മരുമക്കൾ :  സറ്റ്ന (കണ്ണൂർ യൂണിവേഴ്സിറ്റി) ജിജി ടീച്ചർ (കാസറഗോഡ്), മരുമകൻ അനീഷ്  (അടുത്തില) സഹോദരൻ  ബി .ഷെണായ് (റിട്ടേയർഡ്‌ റെയിൽവെ.. ഹൈദ്രബാദ്). 

സംസ്കാരം വൈകുന്നേരം 5 മണിക്ക് കൊട്ടില സമുദായ ശ്മാശാനത്തിൽ.   ......

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



 

Post A Comment: