ഏഴോം പഞ്ചായത്തോഫീസിനു സമീപത്തെ എം.കാർത്യായനി നിര്യാതയായി. സംസ്ക്കാരം ഏഴോത്ത് വെച്ച് നടന്നു.... ezhomegramapanchayathmedia Posted at January 29, 2023 മക്കൾ: എം ശ്യാമള (റിട്ട: വെറ്ററിനറി ഹോസ്പിറ്റൽ ജീവനക്കാരി അടുത്തില), പരേതരായ സതി, മധു, ഗോവിന്ദൻ കുട്ടി. മരുമകൻ എൻ വി പത്മനാഭൻ.സഹോദരങ്ങൾ : ലക്ഷ്മിക്കുട്ടി, മാധവി, ജാനകി, കുഞ്ഞിരാമൻ ....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: