ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി.എൻ.പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
നടപ്പ് വർഷത്തെ പദ്ധതി അവലോകനം ശ്രീമതി കെ.എൻ. ഗീത ( വൈസ് പ്രസിഡണ്ട്) അവതരിപ്പിച്ചു.
ശ്രീ.കെ.പി.അനിൽകുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) കരട് പദ്ധതി രേഖ (2023-24) അവതരിപ്പിച്ചു.
ശ്രീമതി ഡി.വിമല (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), ശ്രീ.ഒ.വി.നാരായണൻ (മുൻ പ്രസിഡണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത്), പി. നാരായണൻ കുട്ടി മാസ്റ്റർ ( ആസൂത്രണ സമിതി ഉപാധ്യക്ഷൻ), കെ.ചന്ദ്രൻ (പ്രസിഡണ്ട്, ഏഴോം സർവ്വീസ് സഹകരണ ബാങ്ക്), കെ.പി.മോഹനൻ (സി.പി.ഐ.എം), പി.സി.രാഘവൻ (സി.പി.ഐ), പി.പി.മുസ്തഫ (ഐ.യു.എം.എൽ) തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളും തുടർന്ന് പൊതു ചർച്ചകളുമുണ്ടായി. ശ്രീ. ഷൈജു.സി (അസി: സെക്രട്ടറി ഏഴോം ഗ്രാമപഞ്ചായത്ത്) നന്ദി പ്രകടനം നടത്തി.
വികസന സെമിനാറിൻ്റെ വിവിധ ചിത്രങ്ങൾ ....
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: