2023 ജനുവരി 10 മുതൽ ജനുവരി 13 വരെ ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിശീലന ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു...
ശ്രീ. ബിജു കെ. എൻ, (HI PHC Ezhome) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി.ലൈല (JPHN PHC Ezhome) പ്രീത വി. വി ( ആശ വർക്കർ പ്രതിനിധി) എന്നിവർ ആശംസകൾ നേർന്നു.
ഡോ. രശ്മി (PHC പട്ടുവം) ഡോ..സാദിഖ് (PHC ഏഴോം) റഷീദ് (Health Supervisor ), സുനിൽ (Junior HI), രോഹിത് (HI പരിയാരം), ഷനോജ് (JHI, ചെറുതാഴം) ഗീത (JPHN പരിയാരം, മിഥുൻ (KASP), ഡോ: അനീസ, യശോദ (Public Health Nurse) പ്രജിന (ICDS Supervisor ) എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ: അനിൽ കുമാർ പി.കെ, ജില്ലാ. ആശ കോർഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു.
വിവിധ കലാപരിപാടികൾ അരങ്ങേറി.
ശ്രീമതി സൗമ്യ സേവ്യർ, (പി. ആർ. ഒ എൻ. എച്ച്. എം) നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: