നരിക്കോട് : കോത്തില കൃഷ്ണൻ (78) നിര്യാതനായി.....


ഭാര്യമാർ: സരോജിനി (പരേത), തങ്കമണി.


മക്കൾ : രാഗിണി, രഞ്ജിനി, സഞ്ജന, രഞ്ജിത്.


മരുമക്കൾ : മോഹനൻ (കരിങ്കൽകുഴി), രാജൻ (കരിവെള്ളൂർ), മനോജ് (നരിക്കോട്)


സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് (22/02/2023) നരിക്കോട്‌ സ്മൃതിയിൽ ..


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: