അടുത്തില നോർത്തിലെ പറയന്തറ വളപ്പിൽ കുഞ്ഞാതി (97) നിര്യാതയായി..... ezhomegramapanchayathmedia Posted at March 04, 2023 ഭർത്താവ് പരേതനായ കെ.വി.കണ്ണൻമക്കൾ. കുഞ്ഞിക്കണ്ണൻ, പരേതനായ ബാലൻ, രാമചന്ദ്രൻ (നെരുവമ്പ്രം നന്ദു സ്റ്റോർ), വിജയൻ (ഡൽഹി), കമല, കാർത്യായനി (അഴീക്കോട് )സംസ്ക്കാരം രാവിലെ 10.30ന്, അടുത്തില നോർത്ത് പൊതുശ്മശാനത്തിൽ.....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: