ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി.എൻ. പ്രമോദ് സ്വാഗതം ആശംസിച്ചു....
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വി മല, ആസൂത്രണ സമിതി അംഗം പി.എം. നാരായണൻ കുട്ടി മാസ്റ്റർ, ഹരിത കേരളം ജില്ലാ ആർ.പി. ശോഭ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.വി. അബ്ദുള്ള, പഴയങ്ങാടി അർബൻ ബാങ്ക് പ്രസിഡണ്ട് എൻ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.... വാർഡ് മെമ്പർ ശ്രീ. ജസീർ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , കുടുംബശ്രീ സി.ഡി. എസ്, ആശാ വർക്കർമാർ , ഹരിത കർമ്മ സേന, എൻ.സി.സി. കാഡറ്റുകൾ എന്നിവരെല്ലാം ചേർന്ന് പഴയങ്ങാടി ബസ്റ്റാൻ്റ് പരിസരത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചു....
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വി മല, ആസൂത്രണ സമിതി അംഗം പി.എം. നാരായണൻ കുട്ടി മാസ്റ്റർ, ഹരിത കേരളം ജില്ലാ ആർ.പി. ശോഭ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.വി. അബ്ദുള്ള, പഴയങ്ങാടി അർബൻ ബാങ്ക് പ്രസിഡണ്ട് എൻ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.... വാർഡ് മെമ്പർ ശ്രീ. ജസീർ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .....
Post A Comment: