ശ്രീ. കെ.പി. അനിൽ കുമാർ (വികസനകാര്യ  സ്റ്റാൻഡിംഗ്  കമ്മറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീമതി വി.വി. ഉദയകുമാരി (ഐ.സി.ഡി.എസ്  സൂപ്പർവൈസർ )  സ്വാഗതം ആശംസിച്ചു. 


 ഏഴോം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി.എൻ. പ്രമോദ്, വാർഡ് മെമ്പർ കെ.വി.രാജൻ തുടങ്ങിയവർ സംസാരിച്ചു.

ശ്രീമതി.ഗൗരി എം (അങ്കണവാടി വർക്കർ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....




Post A Comment: