എരിപുരം ഇലക്ടിക് ഓഫീസിന് സമീപം താമസിക്കുന്ന റെയിൻബോ ഓയിൽ മിൽ ഉടമ കെ.വി.കുഞ്ഞഹമ്മദ് (71) നിര്യാതനായി..... ezhomegramapanchayathmedia Posted at April 16, 2023 ഭാര്യ : നാസിലബാനു.മകൻ : നിയാസ് പാലോട്ട് ( ഖത്തർ ), നദീറ പാലോട്ട്.മരുമക്കൾ: നൗഷാദ്, റിൻഷ സഹോദരങ്ങൾ : പരേതരായ ആത്തീമ ,പരേതനായ ഇഖ്ബാൽ .സാറ, ശരീഫ , ഫാത്തിബി, അൻവർ .ഖബറടക്കം നാളെ 9 മണി പഴയങ്ങാടി ഖബർസ്ഥാൻ.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: