മുൻ ഏഴോം പഞ്ചായത്ത് ബിൽ കലക്ടർ, വ്യാപാരി വ്യവസായ സമിതി പ്രവർത്തകൻ ,' സർവീസ് പെൻഷനേഴ്സ് യൂനിയൻ സംഘാടകൻ ,കർഷക സംഘം ഏഴോം വില്ലേജ് കമ്മറ്റി അംഗം,ഏഴോം നവോദയ കലാസമിതി ഭാരവാഹി, ആദ്യകാല സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചിരുന്ന മുകുന്ദൻ നിലവിൽ സി.പി.എംഏഴോം സെൻട്രൽ ബ്രാഞ്ച് അംഗവും ,ഏഴോം ഗവ. മാപ്പിള യു.പി സ്കൂൾ വികസന സമിതി അംഗവുമാണ്.
ഭാര്യ കല്യാണി എം.വി. ,മക്കൾ മനോജ് കുമാർ, വിനോദ് കുമാർ, മിനി. മരുമക്കൾ ദീപ (കൂവേരി ) മാലു ( പരവൂർ ,കൊല്ലം) പ്രദീപൻ ( late) ,കീച്ചേരി
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏഴോത്ത്.....
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .....
Post A Comment: