അടുത്തിലയിലെ പരേതനായ പുതിയ പറമ്പിൽ കുഞ്ഞമ്പു വിന്റെ ഭാര്യ അമ്മൻകോവിൽ യശോദ(74) നിര്യാതയായി.... ezhomegramapanchayathmedia Posted at May 25, 2023 മക്കൾ : ശകുന്തള (അടുത്തില )വിനീഷ് (അടുത്തില ചിരാഗ് റെസ്റ്റോറന്റ് )വികേഷ് (മുംബൈ ) ബിന്ദു.സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് അടുത്തിലയിൽ.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: