പരിയാരം മെഡിക്കൽ കോളേജ് പബ്ളിക് സ്കൂൾ ജീവനക്കാരി കൊട്ടിലയിലെ കെ. അനിത നിര്യാതയായി. ezhomegramapanchayathmedia Posted at May 25, 2023 പഴയ കാല സാക്ഷരതാ പ്രവർത്തകയാണ്. പരേതരായ കലശ്ശക്കാരൻ കണ്ണന്റേയും കാർത്തിയായണിയുടേയും മകളാണ്. ഭർത്താവ് വത്സൻ ( വെങ്ങര ). 26 /05/2023 ന് രാവിലെ 7.30 മുതൽ യുവശക്തിയിൽ പൊതുദർശനം. സംസ്കാരം രാവിലെ 10 മണി.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: