അടുത്തില ഈസ്റ്റിലെ കണ്ണോത്ത് വീട്ടിൽ മാധവിയമ്മ (95) നിര്യാതയായി... ezhomegramapanchayathmedia Posted at June 29, 2023 ഭർത്താവ് : പരേതനായ വടക്കൻ വീട്ടിൽ നാരായണൻ. മക്കൾ കെ.വി.ജാനകി , കെ.വി.ചന്ദ്രശേഖരൻ . മരുമക്കൾ: പരേതനായ പി.കെ.കുഞ്ഞിക്കണ്ണൻ, കെ.വി.രത്‌നവല്ലി (ചുണ്ട)സംസ്കാരം വൈകു: 4 മണിക്ക് എരിപുരം പൊതു ശ്മശാനത്തിൽ.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ... NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: