പയ്യന്നൂർ ഗവ: ഗേൾസ്‌ Hs, പെരിങ്ങോം GHS എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്ററായി ജോലി ചെയ്തിരുന്നു. 


ഭാര്യ.എ.മീനാക്ഷിക്കുട്ടി ടീച്ചർ.

 

മക്കൾ : ഗീതി, വാണി, ഗിരീഷ്.


മരുമക്കൾ : മുരളീധരൻ (ഗൾഫ് )

മനോജ് (മർച്ചന്റ് നാവി ബാഗ്ളൂ ർ ) അമ്പിളി ബ്രാഗ്ളുർ )


സഹോദരങ്ങൾ : പ്രേമകുമാരി , ഭാസ്ക്കരൻ ,തങ്കം.


സംസ്കാരം മാടായി സമുദായ സ്മശാനത്തിൽ 3 മണി.


 12 മണിക്ക് ഭൗതികശരീരം അടുത്തിലവിട്ടിൽ പൊതുദർശനത്തിന് വെക്കും.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....


Post A Comment: