അടുത്തില ഈസ്റ്റ് (പുല്ലാഞ്ഞിട): കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ റിട്ട.അദ്ധ്യാപകൻ സി.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (90) നിര്യാതനായി. ezhomegramapanchayathmedia Posted at September 09, 2023 ഭാര്യ : കെ.യം. പത്മിനി.മക്കൾ: താര, സുധീർ (മൃഗാശുപത്രി ചെറുകുന്ന്) സുനിൽ.മരുമക്കൾ : സുരേന്ദ്രൻ, അംബിക.സംസ്ക്കാരം ഇന്ന്2 മണിക്ക് എരിപുരം പൊതുശ്മശാനത്തിൽ...ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: