കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുടുംബശ്രീ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുന്ന പരിപാടിയായിരുന്നു.. രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ്, 9.40 ന് അസംബ്ലി ചേർന്ന് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു...
8 ക്ലാസ്സുകളിലായി 475 കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു..9.30 ന് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4.30 ന് അവസാനിച്ചു..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: