Home
Unlabelled
ഏഴോം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരം കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന മഞ്ഞൾ ഗ്രാമം പദ്ധതിയിൽ മഞ്ഞൾ വിത്ത് വിതരണം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ നിഷ ജോസ് പദ്ധതി വിശദീകരിച്ചു. മഞ്ഞൾ കൃഷി ചെയ്തു നല്ല മഞ്ഞൾ ഉല്‍പ്പാദിപ്പിച്ചു സ്വയം പര്യാപ്തത നേടുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് പഞ്ചായത്തിലെ 513 ഓളം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.
Post A Comment: