വൈസ് പ്രസിഡൻ്റ് കെ.എൻ ഗീത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി കെ വിശ്വനാഥൻ മാസ്റ്റർ, കെ.പി അനിൽകുമാർ മെമ്പർ എൻ ഗോവിന്ദൻ, സെക്രട്ടറി ഡി എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് ഇൻസ്പെക്ടർ മിനി സ്വാഗതവും കോർഡിനേറ്റർ താര നന്ദിയും പറഞ്ഞു.
20 കുടുംബങ്ങൾക്കാണ് പദ്ധതിയിൽ വാട്ടർ ടാങ്ക് നൽകിയത്.
Post A Comment: