വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

മെമ്പർമാരായ എൻ ഗോവിന്ദൻ ഉഷാ പ്രവീൺ, സജിത പി, അനിൽ നരിക്കോട് എന്നിവർ ആശംസാപ്രസംഗം നടത്തി.

അസിസ്റ്റൻ്റ് സെക്രട്ടറി എം. ചന്ദ്രശേഖരൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എം.കെ. ലത നന്ദിയും പറഞ്ഞു.

ബാലസഭ ജില്ലാതല ആർ.പിമാരായ ടി.വി യശോദ ,ലസിജ ബി.

എന്നിവർ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിൽ 120 കുട്ടികൾ പങ്കെടുത്തു.



Post A Comment: