മുൻ എം.എൽ.എ ടി .വി.രാജേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട്  പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി എം.ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. വിമുക്തഭടൻമാരെ ആദരിച്ചു. ഒ.വി.നാരായണൻ, കെ.ചന്ദ്രൻ, കെ.എൻ. ഗീത, ഒ.വി.ഗീത തുടങ്ങിയവർ സംസാരിച്ചു.
പി.ഗോപാലൻ, എം.പി.നാരായണൻ, പി.പുരുഷോത്തമൻ, പി.വി.പ്രകാശൻ, സി.ജയചന്ദ്രൻ  തുടങ്ങിയവർ അനുഭവങ്ങൾ പങ്കിട്ടു.


























 

Post A Comment: