ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ അജയ് എ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് കെഎൻ ഗീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന, മെമ്പർമാരായ കെ വി രാജൻ, ഗോവിന്ദൻ എൻ, ഇ ശാന്ത,എംജി എൻ ആർ ഇ ജി എസ് ജെ പി സി കണ്ണൂർ പി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, കെ ചന്ദ്രൻ, വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻറ് സെക്രട്ടറി എം ചന്ദ്രശേഖരൻ സ്വാഗതവും, എസ് എച്ച് ജി (ശ്രേയസ് ഗ്രൂപ്പ് ) സെക്രട്ടറി സി എം ഷീബ നന്ദിയും പറഞ്ഞു.4,52,684 രൂപ ചെലവഴിച്ചാണ് ഏച്ചിൽ മൊട്ടയിൽ പലഹാര നിർമാണ യൂണിറ്റിനായി കെട്ടിടം നിർമ്മിച്ചത്.
 



















Post A Comment: