ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം.ജി.എൻ.ആർ.ജി.എ. എ ഇ അജയ് എ കെ റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന,മെമ്പർമാരായ കെ വി രാജൻ, എൻ ഗോവിന്ദൻ, ഇ ശാന്ത, രജീഷ് കെ, എംജിഎൻആർജി എസ് ജെപിസി കണ്ണൂർ പി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, കെ ചന്ദ്രൻ, വേണുഗോപാലൻ ഇ ടി എന്നിവർ ആശംസ അറിയിച്ചു. അസിസ്റ്റൻറ് സെക്രട്ടറി എം ചന്ദ്രശേഖരൻ സ്വാഗതവും , വി ഇ ഒ ബബിത നന്ദിയും പറഞ്ഞു.

Post A Comment: